ന്യൂഡൽഹി:സുപ്രീം കോടതി അഭിഭാഷക സുധ ഗുപ്തയുടെ സ്വർണ മാല സ്‌കൂട്ടറിലെത്തിയ രണ്ടുപേർ തട്ടിയെടുത്തതായി പരാതി. സമീപത്തെ കടയിൽ നിന്ന് പാൽ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സ്കൂട്ടറിലെത്തിയ സംഘം മാല കവർന്നത്. വെസ്റ്റ് രാജൗരി ഗാർഡൻ പ്രദേശത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയിൽ വ്യക്തമാണ്.
സുപ്രീം കോടതി അഭിഭാഷകയുടെ സ്വർണമാല കവർന്നു - West Rajouri Garden robbery news
വെസ്റ്റ് രാജൗരി ഗാർഡൻ പ്രദേശത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ വ്യക്തമാണ്.
![സുപ്രീം കോടതി അഭിഭാഷകയുടെ സ്വർണമാല കവർന്നു Supreme Court lawyer delhi robbery news Sudha Gupta Criminals robbery news in delhi supreme court lawyer looted in delhi robbery in delhi latest news lawyer looted in delhi supreme court lawyer in West Rajouri Garden West Rajouri Garden robbery news സുപ്രീം കോടതി അഭിഭാഷകയുടെ സ്വർണമാല കവർന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6220546-541-6220546-1582799321502.jpg)
അഭിഭാഷക
"ഞാൻ പാൽ വാങ്ങി മാർക്കറ്റിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സ്കൂട്ടറിലെത്തിയ രണ്ട് ആൺകുട്ടികളാണ് മാല മോഷ്ടിച്ചത്. എനിക്ക് അവരുടെ മുഖം കാണാൻ കഴിഞ്ഞില്ല," സുധ ഗുപ്ത ഇടിവി ഭാരതിനോട് പറഞ്ഞു.