കേരളം

kerala

ETV Bharat / bharat

റോസാപ്പൂ ദളങ്ങള്‍കൊണ്ട് തയ്യാറാക്കാം കൊതിയൂറും 'ഗുല്‍ഖന്ദ്' ഷെയ്ക്ക് - റോസാപ്പൂ ദളങ്ങള്‍ക്കൊണ്ട് തയ്യാറാക്കാം കൊതിയൂറും മില്‍ക്ക് ഷെയ്ക്ക്

ചൂടിനെ ചെറുക്കാനും അസിഡിറ്റി നിയന്ത്രണത്തിനും റോസാപ്പൂ ദളങ്ങള്‍കൊണ്ടുള്ള ഗുല്‍ഖന്ദ് ഷെയ്‌ക് ഉത്തമമാണ്‌

Gulkand Milkshake  റോസാപ്പൂ ദളങ്ങള്‍ക്കൊണ്ട് തയ്യാറാക്കാം കൊതിയൂറും മില്‍ക്ക് ഷെയ്ക്ക്  how to make gulkand milkshake
റോസാപ്പൂ ദളങ്ങള്‍ക്കൊണ്ട് തയ്യാറാക്കാം കൊതിയൂറും 'ഗുല്‍കന്ദ്' ഷെയ്ക്ക്

By

Published : Jun 6, 2020, 3:37 PM IST

Updated : Jun 7, 2020, 8:46 PM IST

പഞ്ചസാരയും തേനും ചേർന്ന മിശ്രിതത്തില്‍ ഇട്ടുവച്ച റോസ് ദളങ്ങളാണ്‌‌ 'ഗുല്‍ഖന്ദ്'. റോസാപ്പൂക്കള്‍ കാഴ്‌ചക്ക് മാത്രമല്ല ഉന്മേഷം പകരുന്ന മില്‍ക്ക് ഷെയ്‌ക് തയ്യാറാക്കാനും ഉപയോഗിക്കാം. രുചിക്കുപുറമെ ചൂടിനെ ചെറുക്കാനും അസിഡിറ്റി നിയന്ത്രണത്തിനും ശരീര താപനില നിലനിർത്താനും ഇത് ഉപയോഗിക്കുന്നു. റോസ് ദളങ്ങൾ, ചതച്ച പിസ്ത, ബദാം എന്നിവ ഉപയോഗിച്ച് അലങ്കരിച്ച ശേഷം വിളമ്പാം.

റോസാപ്പൂ ദളങ്ങള്‍കൊണ്ട് തയ്യാറാക്കാം കൊതിയൂറും 'ഗുല്‍ഖന്ദ്' ഷെയ്ക്ക്
Last Updated : Jun 7, 2020, 8:46 PM IST

ABOUT THE AUTHOR

...view details