കേരളം

kerala

ETV Bharat / bharat

പശ്ചിമബംഗാളിൽ സബ് ജയിലർക്ക്  അന്തേവാസികളില്‍ നിന്നും മർദനം - സബ് ജയിലർക്ക് തടവുകാരിൽ നിന്നും മർദനം

അന്തേവാസികള്‍ക്കിടയിലെ നടന്ന സംഘർഷം നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചപ്പോഴാണ് സബ് ജയിലർ ആക്രമിക്കപ്പെട്ടത്

Sub Jailor got attacked  സബ് ജയിലർക്ക് തടവുകാരിൽ നിന്നും മർദനം  സബ് ജയിലർക്ക് മർദനം
west bengal

By

Published : Mar 2, 2020, 8:58 PM IST

കൊൽക്കത്ത: പശ്ചിമബംഗാളിലെ ബറൂയ്‌പൂരിൽ സബ് ജയിലറെ ആക്രമിച്ച് തടവുകാർ. ദുർഗുണ പരിഹാര പാഠശാലയിലെ തടവുകാരാണ് ജയിലിലെ ഉദ്യോഗസ്ഥനായ ശ്യാമൾ ചക്രബർത്തിയെ ആക്രമിച്ചത്. അന്തേവാസികള്‍ക്കിടയിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചപ്പോഴാണ് സബ് ജയിലർ ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ ശ്യാമൾ ബറൂയ്‌പൂർ മഹാകുമ ആശുപത്രിയിൽ ചികിത്സയിലാണ്.

പശ്ചിമബംഗാളിൽ സബ് ജയിലർക്ക് തടവുകാരിൽ നിന്നും മർദനം

ABOUT THE AUTHOR

...view details