കേരളം

kerala

ETV Bharat / bharat

വിദ്യാർഥികൾ ക്രിയാത്മക വീക്ഷണം വളർത്തിയെടുക്കണം: ഉപരാഷ്‌ട്രപതി - PSG Institutions

കോയമ്പത്തൂരിലെ പി‌എസ്‌ജി സ്ഥാപനത്തിലെ വിദ്യാർഥികളുമായി സംവദിച്ച നായിഡു നിഷേധാത്മകത ഒഴിവാക്കാനും ജീവിതത്തോട് ക്രിയാത്മകവും പ്രതീക്ഷാ പൂര്‍ണ്ണവുമായ വീക്ഷണം വളർത്തിയെടുക്കാനും അഭ്യർത്ഥിച്ചു.

Vice President  positive outlook  M. Venkaiah Naidu  constructive outlook  PSG Institutions  വിദ്യാർഥികൾ ക്രിയാത്മക വീക്ഷണം വളർത്തിയെടുക്കണം: ഉപരാഷ്‌ട്രപതി
വിദ്യാർഥികൾ ക്രിയാത്മക വീക്ഷണം വളർത്തിയെടുക്കണം: ഉപരാഷ്‌ട്രപതി

By

Published : Feb 21, 2020, 8:55 PM IST

ചെന്നൈ: വിദ്യാർഥികള്‍ ജീവിതത്തില്‍ ക്രിയാത്മകമായ കാഴ്‌ചപ്പാട് വളർത്തിയെടുക്കണമെന്നും ദേശീയ അന്തർദേശീയ വിഷയങ്ങളിൽ ആരോഗ്യകരമായ ചർച്ചകള്‍ നടത്തണമെന്നും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു . കോയമ്പത്തൂരിലെ പി‌എസ്‌ജി സ്ഥാപനത്തിലെ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ദേശീയ അന്തർ‌ദ്ദേശീയ പ്രാധാന്യമുള്ള എല്ലാ വിഷയങ്ങളിലും ആരോഗ്യകരവും ക്രിയാത്മകവുമായ സംവാദങ്ങൾ‌ നടത്താനും അദ്ദേഹം വിദ്യാർഥികളോട് ആവശ്യപ്പെട്ടു.

21-ാം നൂറ്റാണ്ടിലെ സാങ്കേതിക വിദ്യയ്ക്കായി വിദ്യാർഥികൾക്ക് പരിശീലനം നൽകേണ്ടതുണ്ടെന്നും സ്‌കൂൾ വിദ്യാഭ്യാസവും നൈപുണ്യവും ഒരുമിച്ച് പോകണമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details