കേരളം

kerala

ETV Bharat / bharat

വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ക്ര​മി​ച്ച​താ​യി ജെ.എ​ന്‍​.യു വൈ​സ് ചാ​ന്‍​സ​ല​ര്‍ - ജെഎന്‍ യു വിദ്യാർഥി യൂണിയന്‍

ഹോ​സ്റ്റ​ല്‍ ഫീ​സ് വ​ര്‍​ധി​പ്പി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ത​ന്‍റെ കാ​റി​നു നേ​രെ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നും സു​ര​ക്ഷ ജീ​വ​ന​ക്കാ​ര്‍ എ​ത്തി​യാ​ണ് ത​ന്നെ ര​ക്ഷി​ച്ച​തെ​ന്നും വി.​സി പ​റ​യുന്നു.

വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ക്ര​മി​ച്ച​താ​യി ജെ.എ​ന്‍​.യു വൈ​സ് ചാ​ന്‍​സ​ല​ര്‍
വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ക്ര​മി​ച്ച​താ​യി ജെ.എ​ന്‍​.യു വൈ​സ് ചാ​ന്‍​സ​ല​ര്‍

By

Published : Dec 15, 2019, 2:57 AM IST

ന്യൂഡല്‍ഹി: ജെ.എന്‍.യു വൈസ് ചാന്‍സലര്‍ ഡോ. ജഗദീഷ് കുമാറിനെ വിദ്യാർഥികള്‍ ആക്രമിച്ചതായി പരാതി. ക്യാമ്പസില്‍ സന്ദര്‍ശനം നടത്തുനിടെ പതിനഞ്ചോളം വരുന്ന വിദ്യാർഥികളുടെ സംഘം തന്നെ ആക്രമിച്ചെന്നാണ് വൈസ് ചാന്‍സിലര്‍ ഡോ. എം ജഗദീഷ് കുമാറിന്‍റെ ആരോപണം. ഹോ​സ്റ്റ​ല്‍ ഫീ​സ് വ​ര്‍​ധി​പ്പി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ത​ന്‍റെ കാ​റി​നു നേ​രെ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നും സു​ര​ക്ഷ ജീ​വ​ന​ക്കാ​ര്‍ എ​ത്തി​യാ​ണ് ത​ന്നെ ര​ക്ഷി​ച്ച​തെ​ന്നും വി.​സി പ​റ​യുന്നു.

അതേസമയം, വൈസ് ചാന്‍സലറുടെ വാദം തെറ്റാണെന്നാണ് ജെഎന്‍ യു വിദ്യാർഥി യൂണിയന്‍റെ വിശദീകരണം. വൈസ് ചാന്‍സലറെ ആക്രമിച്ചിട്ടില്ലെന്ന് ജെഎന്‍യു വിദ്യാർഥി യൂണിയന്‍ പ്രതികരിച്ചു. വിദ്യാർഥികളുമായി ചര്‍ച്ച നടത്താതെ ഒളിച്ചു നടക്കുന്ന വിസി ക്യാമ്പസില്‍ എത്തിയപ്പോള്‍ ഇക്കാര്യം ചോദ്യം ചെയ്തതാണെന്നും ഇക്കാര്യം ചോദിച്ചപ്പോള്‍ വിസി കടന്ന് കളയുകയായിരുന്നുവെന്നുമാണ് യൂണിയന്‍റെ വിശദീകരണം.

ABOUT THE AUTHOR

...view details