കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ വായു മലിനീകരണം 40 ശതമാനം ഉയർന്നു - ഭൗമശാസ്ത്ര മന്ത്രാലയം

അയൽ സംസ്ഥാനങ്ങളിൽ കച്ചി കത്തിക്കുന്നതിനെ തുടർന്ന് ദേശീയ തലസ്ഥാനത്തെ മലിനീകരണ തോത് 40 ശതമാനം ഉയർന്നതായf ഭൗമശാസ്ത്ര മന്ത്രാലയത്തിന്‍റെ വായു ഗുണനിലവാര നിരീക്ഷണ ഏജൻസി സഫാർ.

Ministry of Earth Sciences  SAFAR model  Air quality monitoring agency  Air quality monitoring agency SAFAR  Stubble burning  Delhi air pollution  Stubble burning contributes to Delhi's pollution  Stubble burning contributes 40% to Delhi's pollution  ഡൽഹിയിൽ വായു മലിനീകരണം 40 ശതമാനം ഉയർന്നു  ഭൗമശാസ്ത്ര മന്ത്രാലയം  സഫാർ
ഡൽഹി

By

Published : Nov 2, 2020, 7:16 AM IST

ന്യൂഡൽഹി: ഡൽഹിയോട് അടുത്തുള്ള സംസ്ഥാനങ്ങളിൽ കച്ചി കത്തിക്കുന്നതിനെ തുടർന്ന് ദേശീയ തലസ്ഥാനത്തെ മലിനീകരണ തോത് 40 ശതമാനം ഉയർന്നതായf ഭൗമശാസ്ത്ര മന്ത്രാലയത്തിന്‍റെ വായു ഗുണനിലവാര നിരീക്ഷണ ഏജൻസി സഫാർ. അടുത്ത രണ്ട് ദിവസത്തേക്ക് മികച്ച വായു ലഭ്യമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഞായർ തിങ്കൾ ദിവസങ്ങളിൽ എക്യുഐ നേരിയ തോതിൽ മെച്ചപ്പെടാൻ സാധ്യതയുണ്ട്. സഫാർ കണക്കുകൾ പ്രകാരം, കച്ചി കത്തിക്കലിനെ തുടർന്ന് ഡൽഹിയിലെ മലിനീകരണ തോത് 2019 നവംബർ ഒന്നിന് 44 ശതമാനമായി ഉയർന്നിരുന്നു.

ABOUT THE AUTHOR

...view details