കേരളം

kerala

ETV Bharat / bharat

ഡോക്‌ടറുടെയും ആരോഗ്യ പ്രവർത്തകരുടെയും സഞ്ചാര സ്വാതന്ത്യ്രം ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി - medical staffs

സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിലാണ് അജയ് ഭല്ല ഇക്കാര്യം വ്യക്തമാക്കുന്നത്.

Ajay Bhalla  doctors  COVID-19  Narendra Modi  ന്യൂഡൽഹി  സഞ്ചാര സ്വാതന്ത്യം  ആരോഗ്യ പ്രവർത്തകർ  കൊവിഡ്  ലോക്ക് ഡൗൺ  സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്ത്  സ്വകാര്യ ക്ലിനിക്ക്  നഴ്‌സിങ് ഹോം  കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല  കേന്ദ്ര ആഭ്യന്തര സെക്രട്ടറി  lockdown  medical staffs  travel
ഡോക്‌ടറുടെയും ആരോഗ്യ പ്രവർത്തകരുടെയും സഞ്ചാര സ്വാതന്ത്യം ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി

By

Published : May 11, 2020, 2:01 PM IST

ന്യൂഡൽഹി: ലോക്ക് ഡൗൺ സമയത്ത് ഡോക്‌ടർന്മാരുടെയും ആരോഗ്യ പ്രവർത്തകരുടെയും തടസമില്ലാത്ത സഞ്ചാര സ്വാതന്ത്യം സംസ്ഥാന സർക്കാർ ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര സർക്കാർ. ഇവർക്ക് നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ കൊവിഡ് മെഡിക്കൽ സേവനങ്ങളിലെ തടസങ്ങൾക്ക് കാരണമാകുമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിലാണ് അജയ് ഭല്ല ഇക്കാര്യം വ്യക്തമാക്കുന്നത്. നിരവധി സ്വകാര്യ ക്ലിനിക്കുകളും നഴ്‌സിങ് ഹോമുകളും പലയിടത്തും തുറക്കാൻ അനുവദിക്കാത്തതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് ഭല്ല പറഞ്ഞു.

ABOUT THE AUTHOR

...view details