കേരളം

kerala

ETV Bharat / bharat

സുശാന്ത് സിങ്ങ് രജ്‌പുത്തിന്‍റെ ആത്മഹത്യ; 35 പേരുടെ മൊഴിയെടുത്തു - Sushant Singh Rajput

സെലിബ്രിറ്റി മാനേജര്‍ രേഷ്‌മ ഷെട്ടി ഉള്‍പ്പെടെ 35 പേരുടെ മൊഴിയെടുത്തു.

സുശാന്ത് സിങ്ങ് രജ്‌പുത്  മുംബൈ  ബോളിവുഡ് നടന്‍  ബോളിവുഡ്  Sushant Singh Rajput  suicide case
സുശാന്ത് സിങ്ങ് രജ്‌പുത്തിന്‍റെ ആത്മഹത്യ; 35 പേരുടെ മൊഴിയെടുത്തു

By

Published : Jul 11, 2020, 4:09 PM IST

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങ് രജ്‌പുത്തിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സെലിബ്രിറ്റി മാനേജര്‍ രേഷ്‌മ ഷെട്ടി ഉള്‍പ്പെടെ 35 പേരുടെ മൊഴിയെടുത്തതായി മുംബൈ പൊലീസ്. രേഷ്‌മ ഷെട്ടിയുടെ ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറാണ് നീണ്ടു നിന്നത്. ജൂണ്‍ 14 നാണ്‌ സുശാന്തിനെ മുംബൈയിലെ ബാന്ദ്രയിലെ വീട്ടിൽ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ABOUT THE AUTHOR

...view details