കേരളം

kerala

ETV Bharat / bharat

പൊതുപണിമുടക്കില്‍ ഹെല്‍മറ്റ് വെച്ച് ബസോടിച്ച് സിലിഗുരിയിലെ ഡ്രൈവർ - പശ്ചിമ ബംഗാൾ ഗതാഗത വകുപ്പ്

സി‌ഐ‌ടിയു, ഐ‌എൻ‌ടിയുസി ഉൾപ്പെടെയുള്ള 10 ട്രേഡ് യൂണിയനുകളാണ് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം നൽകിയത്

state-transport-bus-driver-took-to-wheels-wearing-helmet-in-siliguri
ഭാരത് ബന്ദ്: സിലിഗുരിയിൽ ഹെൽമെറ്റ് വെച്ച് ബസ്‌ ഓടിച്ച് ഡ്രൈവർ

By

Published : Jan 8, 2020, 1:27 PM IST

സിലിഗുരി:ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്ക് ദിനത്തില്‍ ഹെൽമെറ്റ് ധരിച്ച് ബസ് ഓടിച്ച് പശ്ചിമബംഗാളിലെ ഒരു പൊതു മേഖല സ്ഥാപനത്തിന്‍റെ ഡ്രൈവർ. സി‌ഐ‌ടിയു, ഐ‌എൻ‌ടിയുസി ഉൾപ്പെടെയുള്ള 10 ട്രേഡ് യൂണിയനുകളാണ് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം നൽകിയത്. ഭാരതീയ മസ്‌ദൂർ സംഘ് (ബിഎംഎസ്) പണിമുടക്കിൽ പങ്കെടുക്കുന്നില്ല.
രാജ്യത്തുടനീളം നൂറുകണക്കിന് ബാങ്ക് ജീവനക്കാർ പണിമുടക്കിന് പിന്തുണ അറിയിച്ചതിനാൽ ബാങ്കിങ് സേവനങ്ങളെയും പണിമുടക്ക് ബാധിച്ചു.

ABOUT THE AUTHOR

...view details