എസ്‌ആർപിഎഫ് ഉദ്യോഗസ്ഥന്‍ സ്വയം വെടിവച്ചു - SRPF personnel shoots self at Raj Bhavan
സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ചാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്
![എസ്‌ആർപിഎഫ് ഉദ്യോഗസ്ഥന്‍ സ്വയം വെടിവച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4684759-156-4684759-1570486705763.jpg)
എസ്‌ആർപിഎഫ് ഉദ്യോഗസ്ഥന്‍ സ്വയം വെടിവച്ചു
മുംബൈ: മുംബൈയിലെ രാജ്ഭവനില്‍ എസ്‌ആർപിഎഫ് ഉദ്യോഗസ്ഥന്‍ സ്വയം വെടിവച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ചാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.