കേരളം

kerala

ETV Bharat / bharat

നിറഞ്ഞ് തുളുമ്പി ശ്രീശൈലം: മനംനിറയ്ക്കുന്ന ആകാശക്കാഴ്ച - Beauty

കഴിഞ്ഞ മൂന്ന് വർഷമായി വരണ്ടുകിടന്ന ശ്രീശൈലം ജലസംഭരണി കനത്ത മഴയില്‍ നിറഞ്ഞപ്പോൾ അത് കാഴ്ചക്കാർക്ക് പ്രത്യേക അനുഭവമായി. ജലസംഭരണിയുടെ കൂടുതല്‍ മനോഹരമായ ഡ്രോൺ ദൃശ്യങ്ങൾ.

നിറഞ്ഞ് തുളുമ്പി ശ്രീശൈലം

By

Published : Aug 12, 2019, 4:42 PM IST

കർണൂല്‍: കഴിഞ്ഞ മൂന്ന് വർഷമായി വരണ്ടുകിടന്ന ശ്രീശൈലം ജലസംഭരണി കനത്ത മഴയില്‍ നിറഞ്ഞപ്പോൾ അത് കാഴ്ചക്കാർക്ക് പ്രത്യേക അനുഭവമാണ് സമ്മാനിക്കുന്നത്. ശ്രീശൈലം ജലസംഭരണിയുടെ ദൃശ്യങ്ങൾ ഡ്രോൺ പകർത്തിയപ്പോൾ അത് കൂടുതല്‍ മനോഹരമായി. നിരവധി ആളുകളാണ് ശ്രീശൈലത്തിന്‍റെ ഭംഗി ആസ്വദിക്കാനെത്തുന്നത്. ആന്ധ്രാപ്രദേശിലെ കർനൂല്‍ ജില്ലയിലെ കൃഷ്ണ നദിക്ക് കുറുകെ ശ്രീശൈലം ക്ഷേത്രനഗരത്തിന് സമീപമാണ് ശ്രീശൈലം അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ശേഷിയുള്ള ജലവൈദ്യുത കേന്ദ്രം കൂടിയാണിത്.

നിറഞ്ഞ് തുളുമ്പി ശ്രീശൈലം
നിറഞ്ഞ് തുളുമ്പി ശ്രീശൈലം

ABOUT THE AUTHOR

...view details