കനത്ത മഞ്ഞ് വീഴ്‌ച; ശ്രീനഗർ വിമാനത്താവളത്തിൽ അറ്റക്കുറ്റ പണികൾ നടത്തി - out track maintenance operations amid heavy snowfall
മഞ്ഞ് നീക്കം ചെയ്യുന്ന വീഡിയോ കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ട്വീറ്റ് ചെയ്‌തിരുന്നു.
![കനത്ത മഞ്ഞ് വീഴ്‌ച; ശ്രീനഗർ വിമാനത്താവളത്തിൽ അറ്റക്കുറ്റ പണികൾ നടത്തി കനത്ത മഞ്ഞ് വീഴ്‌ച; ശ്രീനഗർ വിമാനത്താവളത്തിൽ അറ്റക്കുറ്റ പണികൾ നടത്തി കനത്ത മഞ്ഞ് വീഴ്‌ച ശ്രീനഗർ വിമാനത്താവളം ശ്രീനഗർ കശ്‌മീർ Srinagar railway workers carrying out track maintenance operations amid heavy snowfall Srinagar railway workers out track maintenance operations amid heavy snowfall heavy snowfall](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10181268-824-10181268-1610197840910.jpg)
കനത്ത മഞ്ഞ് വീഴ്‌ച; ശ്രീനഗർ വിമാനത്താവളത്തിൽ അറ്റക്കുറ്റ പണികൾ നടത്തി
ശ്രീനഗർ: കശ്‌മീർ താഴ്‌വരയിലെ കനത്ത മഞ്ഞ് വീഴ്‌ചയെ തുടർന്ന് ഇന്ത്യൻ റെയിൽവെ ശ്രീനഗർ വിമാനത്താവളത്തിന്‍റെ ട്രാക്കുകളിൽ അറ്റക്കുറ്റ പണികൾ നടത്തുകയും മഞ്ഞ് നീക്കുകയും ചെയ്‌തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞ് വീഴ്‌ചയാണ് കശ്‌മീരിൽ. കട്ടിയുള്ള മഞ്ഞ് മൂടിയ ട്രാക്കുകളിൽ നിന്ന് ഇന്ത്യൻ റെയിൽവേ തൊഴിലാളികൾ മഞ്ഞ് നീക്കം ചെയ്യുന്ന വീഡിയോ കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ട്വീറ്റ് ചെയ്‌തിരുന്നു.