കേരളം

kerala

ETV Bharat / bharat

കൊവിഡ്‌ 19; ശ്രീനഗര്‍ മേയര്‍ ഉള്‍പ്പടെ 22 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ - കൊവിഡ്‌ 19

കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരില്‍ ഒരാളുടെ സഹോദരന് കൊവിഡ്‌ 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി

COVID-19  quarantine  Junaid Azim Mattu  Srinagar Municipal Corporation  കൊവിഡ്‌ 19; ശ്രീനഗര്‍ മേയര്‍ ഉള്‍പ്പടെ 22 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍  കൊവിഡ്‌ 19  വീടുകളില്‍ നിരീക്ഷണത്തില്‍
കൊവിഡ്‌ 19; ശ്രീനഗര്‍ മേയര്‍ ഉള്‍പ്പടെ 22 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍

By

Published : May 4, 2020, 11:46 PM IST

ശ്രീനഗര്‍: ശ്രീനഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേന്‍ മേയര്‍ ഉള്‍പ്പെടെ 22 പേരോട് വീടുകളില്‍ നിര്‍ബന്ധിത നിരീക്ഷണത്തിലിരിക്കാന്‍ നിര്‍ദേശിച്ചു. കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരില്‍ ഒരാളുടെ സഹോദരന് കൊവിഡ്‌ 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഉദ്യോഗസ്ഥന്‍ മേയര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമൊപ്പം നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഞായറാഴ്‌ചയാണ് ഉദ്യോഗസ്ഥന്‍റെ സഹോദരന് കൊവിഡ്‌ സ്ഥിരീകരിച്ചത്. പരിപാടികളില്‍ പങ്കെടുത്ത ഫോട്ടോഗ്രാഫര്‍മാരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details