ന്യൂഡല്‍ഹി:സ്‌പൈസ് ജെറ്റ് പുതുതായി ഇരുപത് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും. ഫെബ്രുവരി മുതലാണ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ഇതില്‍ 16 എണ്ണം രാജ്യത്തെ വിവിധ നഗരങ്ങളെ ജയ്‌പൂരുമായി ബന്ധിപ്പിക്കുന്ന സര്‍വ്വീസുകളായിരിക്കും. ബാക്കി നാല് വിമാനങ്ങള്‍ കൊല്‍ക്കത്ത- പക്യോങ് റൂട്ടിലും, ഡല്‍ഹി- ഡെറാഡൂണ്‍ റൂട്ടിലുമായിരിക്കുമെന്ന് സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍ പ്രസ് റിലീസ് വഴി അറിയിച്ചു.
സ്‌പൈസ് ജെറ്റ് പുതുതായി ഇരുപത് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും - ഇരുപത് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും
ഫെബ്രുവരി മുതലാണ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്.
സ്‌പൈസ് ജെറ്റ് ഇരുപത് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും
യാത്രകള്‍ക്കും വിനോദ സഞ്ചാരത്തിനും പറ്റിയ മികച്ച കാലാവസ്ഥയായതിനാല്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ ഇതിലും നല്ല സമയമില്ലെന്ന് സ്‌പൈസ് ജെറ്റ് ചീഫ് കമേര്‍ഷ്യല്‍ ഓഫീസര്‍ ശില്‍പ ഭാട്ടിയ പറഞ്ഞു.