കേരളം

kerala

ETV Bharat / bharat

ഡൽഹി നിയമസഭാ തെരഞ്ഞടുപ്പ്; സൗജന്യ ടിക്കറ്റ് വാഗ്‌ദാനവുമായി സ്‌പൈസ് ജെറ്റ് - free ticket

യാത്രക്കാർ ഫെബ്രുവരി എട്ടിന് ഡൽഹിയിലേക്ക് പോകണമെന്നും അവരുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ പ്രൊഫൈലുകളിൽ ഒരു സെൽഫി അപ്‌ലോഡ് ചെയ്യണമെന്നും എയർലൈൻ വ്യക്തമാക്കി

spicejet free ticket  spicejet  delhi election  free ticket  സൗജന്യ ടിക്കറ്റ് വാഗ്ദാനം ചെയ്ത് സ്‌പൈസ് ജെറ്റ്
ഡൽഹി നിയമസഭാ തെരഞ്ഞടുപ്പ്;സൗജന്യ ടിക്കറ്റ് വാഗ്ദാനം ചെയ്ത് സ്‌പൈസ് ജെറ്റ്

By

Published : Feb 4, 2020, 6:39 PM IST

ന്യൂഡൽഹി: ഫെബ്രുവരി എട്ടിന് നടക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞടുപ്പിൽ വോട്ടുചെയ്യാൻ ആഗ്രഹിക്കുന്നവരെ ഡൽഹിയിലേക്ക് കൊണ്ടുപോകാൻ സൗജന്യ ടിക്കറ്റ് വാഗ്‌ദാനം ചെയ്ത് സ്‌പൈസ് ജെറ്റ് . യാത്രക്കാർ അവരുടെ ഓൺലൈൻ രജിസ്ട്രേഷനുശേഷം എയർലൈനിന്‍റെ ഇന്‍റേണൽ പാനലിന് ബാധകമായ എല്ലാ നികുതികളും സർചാർജുകളും ലെവികളും എയർ ടിക്കറ്റ് ഒഴിച്ച് മറ്റ് ചിലവുകളും വഹിക്കേണ്ടിവരുമെന്ന് എയർ ലൈൻ ബജറ്റ് കരിയർ വ്യക്തമാക്കി. ഷോർട്ട്‌ലിസ്റ്റ് ചെയ്തവർ വോട്ടുചെയ്യാൻ ഫെബ്രുവരി ഏഴിന് അല്ലെങ്കിൽ ഫെബ്രുവരി എട്ടിന് ഡൽഹിയിലേക്ക് പോകണമെന്നും അവരുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ പ്രൊഫൈലുകളിൽ ഒരു സെൽഫി അപ്‌ലോഡ് ചെയ്യണമെന്നും എയർലൈൻ വ്യക്തമാക്കി.

ABOUT THE AUTHOR

...view details