കേരളം

kerala

ETV Bharat / bharat

ഗുജറാത്തിൽ നിന്നുള്ള പ്രത്യേക ട്രെയിൻ കാൺപൂരിലെത്തി - ഗുജറാത്തിൽ നിന്നും പുറപ്പെട്ട പ്രത്യേക ട്രെയിൻ കാൺപൂരിലെത്തി

1200 കുടിയേറ്റ തൊഴിലാളികളുമായി ഗുജറാത്തിലെ സബർമതിയിൽ നിന്നും പുറപ്പെട്ട പ്രത്യേക ട്രെയിനാണ് കാൺപൂരിലെത്തിയത്.

Kanpur news  Special Train carrying migrant workers reaches Kanpur  Gujarat's Sabarmati  Ministry of Railways news  Ministry of Home Affairs news  ഗുജറാത്ത്  സബർമതി  കാൺപൂർ  ഗുജറാത്തിൽ നിന്നും പുറപ്പെട്ട പ്രത്യേക ട്രെയിൻ കാൺപൂരിലെത്തി  പ്രത്യേക ട്രെയിൻ
ഗുജറാത്തിൽ നിന്നും പുറപ്പെട്ട പ്രത്യേക ട്രെയിൻ കാൺപൂരിലെത്തി

By

Published : May 4, 2020, 12:26 PM IST

ലക്നൗ: ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ ഗുജറാത്തിലെ സബർമതിയിൽ നിന്നും 1,200 കുടിയേറ്റ തൊഴിലാളികളുമായി പുറപ്പെട്ട പ്രത്യേക ട്രെയിൻ കാൺപൂരിലെത്തി. സംസ്ഥാന സർക്കാരുകളുടെ ആവശ്യപ്രകാരം മാത്രമായിരിക്കും പ്രത്യേക ട്രെയിൻ സർവീസ് അനുവദിക്കുകയെന്ന് ഏപ്രിൽ രണ്ടിന് റെയിൽവേ മന്ത്രാലയം അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details