കേരളം

kerala

ETV Bharat / bharat

ലോക് ഡൗണിൽ കുടുങ്ങിയ സ്പാനിഷ് പൗരന്മാർ മടങ്ങി - Goa

ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പ്രത്യേക വിമാനത്തിലാണ് ഇവർ മാഡ്രിഡിലേക്ക് പുറപ്പെട്ടത്.

ലോക് ഡൗൺ  സ്പാനിഷ് പൗരന്മർ  ഗോവ അന്താരാഷ്ട്ര വിമാനത്താവളം  മാഡ്രിഡ്  Spanish Nationals  Goa  special flights
ലോക് ഡൗണിൽ കുടുങ്ങിയ സ്പാനിഷ് പൗരന്മർ മടങ്ങി

By

Published : Apr 5, 2020, 8:29 AM IST

പനാജി: ലോക് ഡൗണിൽ കുടുങ്ങിയ സ്പാനിഷ് പൗരന്മാരുമായി പ്രത്യേക വിമാനം ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മാഡ്രിഡിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച രാത്രി 150 സ്പാനിഷ്, യുറോപ്യൻ യൂണിയൻ പൗരന്മാരുമായി പ്രത്യേക വിമാനം ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മാഡ്രിഡിലേക്ക് പുറപ്പെടുമെന്ന് ഗോവ എയർപോർട്ട് ഡയറക്ടർ ഗഗൻ മാലിക് അറിയിച്ചിരുന്നു. വിമാനത്താവളത്തിൽ യാത്രക്കാർക്ക് തെർമൽ സ്ക്രീനിങ് നടത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details