കേരളം

kerala

ETV Bharat / bharat

ദക്ഷിണ കൊറിയയിൽ നിന്ന് കൊവിഡ് വൈറസ് ടെസ്റ്റിങ് കിറ്റുകൾ വാങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം - testing kits

അഞ്ച് ലക്ഷം രൂപയുടെ കൊവിഡ് ടെസ്റ്റിങ് കിറ്റുകൾ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ദക്ഷിണ കൊറിയൻ കമ്പനിയുമായി കരാര്‍ ഒപ്പുവച്ചു

ദക്ഷിണ കൊറിയ കൊവിഡ് വൈറസ് ടെസ്റ്റിംഗ് കിറ്റ് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ South Korean South Korean company coronavirus testing kits Indian Council of Medical Research
ദക്ഷിണ കൊറിയയിൽ നിന്ന് കൊവിഡ് വൈറസ് ടെസ്റ്റിംഗ് കിറ്റുകൾ വാങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം

By

Published : Apr 24, 2020, 12:23 AM IST

ന്യൂഡൽഹി:ദക്ഷിണ കൊറിയയിൽ നിന്ന് കൊവിഡ് വൈറസ് ടെസ്റ്റിങ് കിറ്റുകൾ വാങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഞ്ച് ലക്ഷം രൂപയുടെ കൊവിഡ് ടെസ്റ്റിങ് കിറ്റുകൾ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ദക്ഷിണ കൊറിയൻ കമ്പനിയുമായി കരാർ ഒപ്പുവച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. യു‌എസ്‌എയിലെ റോച്ചിൽ നിന്ന് ആറ് എസ്‌യുവി വലുപ്പത്തിലുള്ള അതിവേഗ പരിശോധന യന്ത്രങ്ങളും ലഭ്യമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഗവേഷണ വികസന ലാബുകൾ ഇസ്രായേലിലെയും ജർമ്മനിയിലെയും ലാബുകളുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details