മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28-ാം രക്തസാക്ഷിദിനത്തില്‍ അനുസ്മരണ പരിപാടികളുമായി കോൺഗ്രസ്. സമാധി സ്ഥലമായ ‘വീര്‍ ഭൂമി’യില്‍ കോ
രാജീവ് ഗാന്ധിക്ക് ശ്രദ്ധാഞ്ജലിയുമായി രാജ്യം - രക്തസാക്ഷിദിനം
‘വീര്‍ ഭൂമി’യില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന .
ണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. യു.പി.എ ചെയര്‍പേഴ്‌സണും രാജീവ് ഗാന്ധിയുടെ പത്‌നിയുമായ സോണിയാഗാന്ധി, മക്കളായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വധ്ര, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി എന്നിവര്‍ സംബന്ധി ച്ചു.
തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ 1991 മെയ് 21 ന് നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ എല്‍.ടി.ടി.ഇയുടെ ചാവേറാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്.