ന്യൂ ഡൽഹി: ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് അമിത് ഷായെ നീക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രതിനിധി സംഘം രാഷ്‌ട്രപതിക്ക് മെമ്മോറണ്ടം സമർപ്പിച്ചു. കേന്ദ്ര സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടണമെന്നും ഡൽഹിയിലെ ജനങ്ങളെ സംരക്ഷിക്കണമെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടു.
അമിത് ഷായെ നീക്കണമെന്ന് ആവശ്യം; കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു - Sonia Gandhi after submitting a memorandum to President
കേന്ദ്ര സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടണമെന്നും ഡൽഹിയിലെ ജനങ്ങളെ സംരക്ഷിക്കണമെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടു.
അമിത് ഷായെ നീക്കണമെന്ന ആവശ്യവുമായി രാഷ്ട്രപതിക്ക് മുമ്പിൽ കോണ്‍ഗ്രസ്
കലാപത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാഴ്ചക്കാരായി നോക്കി നിന്നതായും കോൺഗ്രസിന്‍റെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് രാഷ്‌ട്രപതി ഉറപ്പ് നൽകിയതായും സോണിയ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.