കേരളം

kerala

ETV Bharat / bharat

കുഴിബോംബ് സ്ഫോടനം; കാർഗിലിൽ സൈനികൻ മരിച്ചു - കുഴിബോംബ് സ്ഫോടനം; കാർഗിലിൽ സൈനികൻ മരിച്ചു

നിയന്ത്രണ രേഖയിൽ കുഴിച്ചിട്ട സ്‌ഫോടകവസ്‌തുവില്‍ സൈനികൻ അബദ്ധത്തിൽ ചവിട്ടുകയായിരുന്നു

Landmine explosion  Kargil sector  Indian soldier  Loc  കുഴിബോംബ് സ്ഫോടനം; കാർഗിലിൽ സൈനികൻ മരിച്ചു  കുഴിബോംബ് സ്ഫോടനം
കുഴിബോംബ്

By

Published : Jul 20, 2020, 6:45 AM IST

ന്യൂഡൽഹി: കാർഗിൽ സെക്ടറിലെ നിയന്ത്രണ രേഖയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ സൈനികൻ മരിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. നിയന്ത്രണ രേഖയിൽ കുഴിച്ചിട്ട സ്‌ഫോടകവസ്‌തുവില്‍ സൈനികൻ അബദ്ധത്തിൽ ചവിട്ടുകയായിരുന്നു.

ABOUT THE AUTHOR

...view details