ജമ്മു കശ്മീരിൽ സർവീസ് റൈഫിൾ ഉപയോഗിച്ച് ജവാൻ സ്വയം വെടിവച്ചു - സർവീസ് റൈഫിൾ
ഷോപ്പിയൻ ജില്ലയിലെ സാവൂറ ഗ്രാമത്തിലാണ് സംഭവം.
ജമ്മു കശ്മീരിൽ സർവീസ് റൈഫിൾ ഉപയോഗിച്ച് ജവാൻ സ്വയം വെടിവച്ചു
ശ്രീനഗർ:ജമ്മു കശ്മീരിലെ ഷോപിയാനിൽ സർവീസ് റൈഫിൾ ഉപയോഗിച്ച് ജവാൻ സ്വയം വെടിവച്ചു. 62 ബറ്റാലിയനിലെ ചന്ദ്ര പാട്ടീലാണ് സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവച്ചത്. ഷോപ്പിയൻ ജില്ലയിലെ സാവൂറ ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.