സാമൂഹ്യ അകലം പാലിക്കുന്നത് ശീലമാക്കാന്‍ കേന്ദ്രമന്ത്രി ഹര്‍ഷ്‌വര്‍ധന്‍ - ജനതാ കര്‍ഫ്യൂ
തെറ്റായ വിവരങ്ങൾ ജനങ്ങൾ പിന്തുടരരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ്‌വര്‍ധന്‍
സാമൂഹ്യ അകലം പാലിക്കുന്നത് ശീലമാക്കാന്‍ കേന്ദ്രമന്ത്രി ഹര്‍ഷ്‌വര്‍ധന്‍
ന്യൂഡല്‍ഹി: ജനതാ കര്‍ഫ്യൂവിന് ശേഷവും സാമൂഹ്യ അകലം പാലിക്കുന്നത് ശീലമാക്കി മാറ്റണമെന്നും തെറ്റായ വിവരങ്ങൾ പിന്തുടരരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ്‌വര്‍ധന്‍. ജനത കർഫ്യൂ ഞായറാഴ്‌ച അവസാനിച്ച് കഴിഞ്ഞാൽ മാരകമായ വൈറസ് ഇല്ലാതാകുമെന്ന് ചിലര്‍ വ്യാജപ്രചരണം നടത്തുന്നുണ്ട്. രാത്രി 9 മണിക്ക് ശേഷം വീടിന് പുറത്തേക്ക് വരാൻ അവർ ആളുകളെ പ്രേരിപ്പിക്കുന്നു. ഇത് ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.