കേരളം

kerala

ETV Bharat / bharat

ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ഹിമാചൽ പ്രദേശിലെ മഞ്ഞ് നീക്കൽ ആരംഭിച്ചു - clearing operation

ലേ-മണാലി റോഡിലേയും ലാഹൗൾ,സ്പിതി ജില്ലയിലെയും മഞ്ഞാണ് ബിആർഒ ടീം നീക്കം ചെയ്യുന്നത്. ജെസിബി ഉപയോഗിച്ചാണ് മഞ്ഞ് നീക്കം ചെയ്യുന്നത്.

ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ  ഹിമാചൽ പ്രദേശ്  മഞ്ഞ് നീക്കൽ  ലേ-മനാലി  ലാഹൗൾ  ,സ്പിതി  Snow  clearing operation  Manali-Leh road
ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ഹിമാചൽ പ്രദേശിലെ മഞ്ഞ് നീക്കൽ ആരംഭിച്ചു

By

Published : Feb 29, 2020, 1:10 PM IST

ഷിംല: ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ഹിമാചൽ പ്രദേശിലെ മഞ്ഞ് നീക്കൽ ആരംഭിച്ചു. ലേ-മണാലി റോഡിലേയും ലാഹൗൾ,സ്പിതി ജില്ലയിലെയും മഞ്ഞാണ് ബിആർഒ ടീം നീക്കം ചെയ്യുന്നത്. ജെസിബി ഉപയോഗിച്ചാണ് മഞ്ഞ് നീക്കം ചെയ്യുന്നത്. ഇതുവരെ 46 കിലോമീറ്റർ ദൂരത്തെ മഞ്ഞ് നീക്കം ചെയ്തു.

റോഹ്താങ് ചുരത്തിന് സമീപത്തെ മഞ്ഞ് നീക്കാൻ മറ്റൊരു ബിആർഒ ടീംമിനെ നിയമിച്ചിട്ടുണ്ട്. മഞ്ഞ് നീക്കൽ പൂർണമായാൽ വിനോദ സഞ്ചാരികൾക്ക് ലാഹൗളിലേക്ക് എത്താൻ കഴിയും.

ABOUT THE AUTHOR

...view details