കേരളം

kerala

ETV Bharat / bharat

സ്‌മൃതി ഇറാനിക്ക് കൊവിഡ് - union minister smriti irani

താനുമായി ബന്ധപ്പെട്ട എല്ലാവരും എത്രയും വേഗം പരിശോധന നടത്തണമെന്ന് സ്‌മൃതി ഇറാനി

സ്‌മൃതി ഇറാനി  Smriti Irani tests covid positive  union minister smriti irani  covid19
സ്‌മൃതി ഇറാനിക്ക് കൊവിഡ്

By

Published : Oct 28, 2020, 7:31 PM IST

ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. "ഒരു പ്രസ്‌താവന നടത്താൻ ഞാൻ വാക്കുകൾ തിരയുന്നത് അപൂർവമാണ്. എങ്കിലും വളരെ ലളിതമായി പറയുന്നു ഞാൻ കൊവിഡ് പോസിറ്റീവ് ആയി. ഞാനുമായി ബന്ധപ്പെട്ട എല്ലാവരും എത്രയും വേഗം പരിശോധന നടത്താൻ അഭ്യർഥിക്കുന്നു". ടിറ്ററിലൂടെ രോഗ വിവരം അറിയിച്ചുകൊണ്ട് സ്‌മൃതി ഇറാനി കുറിച്ചു.

ABOUT THE AUTHOR

...view details