കേരളം

kerala

ETV Bharat / bharat

യോഗി ആദിത്യനാഥിന്‍റെ പ്രസംഗത്തിനിടെ കറുത്ത ബലൂൺ പറത്തി പ്രതിഷേധം - ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സിഎഎ നടപ്പാക്കാനുള്ള ബിജെപിയുടെ നീക്കത്തിനെതിരെയുള്ള സൂചനയാണ് കറുത്ത ബലൂണുകൾ എന്നാണ് നിഗമനം

black balloons  Uttar Pradesh Chief Minister Adityanath  CAA awareness rally  Bihar  ബീഹാർ  കറുത്ത ബലൂൺ പ്രതിഷേധം  ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  സിഎഎ
യോഗി ആദിത്യനാഥിന്‍റെ പ്രസംഗത്തിനിടെ കറുത്ത ബലൂൺ പ്രതിഷേധം

By

Published : Jan 14, 2020, 7:44 PM IST

പട്‌ന: ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസംഗത്തിനിടെ ആകാശത്തിൽ കറുത്ത ബലൂണുകൾ കാണപ്പെട്ടു. ബിഹാറിലെ ഗാന്ധി മൈതാനിയില്‍ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ബോധവർക്കരണ റാലിയിൽ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

യോഗി ആദിത്യനാഥിന്‍റെ പ്രസംഗത്തിനിടെ കറുത്ത ബലൂൺ പറത്തി പ്രതിഷേധം

സിഎഎ നടപ്പാക്കാനുള്ള ബിജെപിയുടെ നീക്കത്തിനെതിരെയുള്ള സൂചനയാണ് ബലൂണുകൾ എന്നാണ് നിഗമനം. എന്നാല്‍ പ്രതിഷേധം നടത്തിയവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

ABOUT THE AUTHOR

...view details