കേരളം

kerala

ആൻഡമാൻ നിക്കോബാറിൽ 16 പേർക്ക് കൂടി കൊവിഡ്

By

Published : Oct 11, 2020, 10:05 AM IST

Updated : Oct 11, 2020, 11:02 AM IST

ആൻഡമാനിൽ 193 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്

പോർട്ട് ബ്ലെയർ  ആൻഡമാൻ നിക്കോബാർ  രാജ്യത്തെ കൊവിഡ് കണക്കുകൾ  കൊവിഡ് കണക്ക്  Covid tally  Covid tally india  new COVID cases  new COVID cases in Andamans  Andamans
ആൻഡമാൻ നിക്കോബാറിൽ 136 പേർക്ക് കൂടി കൊവിഡ്

പോർട്ട് ബ്ലെയർ:ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 16 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ കേന്ദ്ര ഭരണ പ്രദേശത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,992 ആയി. ആൻഡമാനിൽ 193 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. ആൻഡമാൻ നിക്കോബാറിൽ ഇതുവരെ 3,744 പേർ രോഗമുക്തരായി. 55 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

Last Updated : Oct 11, 2020, 11:02 AM IST

ABOUT THE AUTHOR

...view details