ഭക്ഷ്യവസ്തുവാണെന്ന് കരുതി സ്ഫോടകവസ്തു കഴിച്ച് ആറ് വയസുകാരൻ മരിച്ചു - ജലാറ്റിൻ സ്റ്റിക്ക്
മീൻ പിടിക്കാനായി പിതൃസഹോദരൻ വാങ്ങിയ ജലാറ്റിൻ സ്റ്റിക്കുകളിലൊന്ന് കുട്ടി കഴിക്കുകയായിരുന്നു.
![ഭക്ഷ്യവസ്തുവാണെന്ന് കരുതി സ്ഫോടകവസ്തു കഴിച്ച് ആറ് വയസുകാരൻ മരിച്ചു Six-year-old boy dies after mistakenly eating explosive gelatin in Trichy ജലാറ്റിൻ സ്റ്റിക്ക് തിരുച്ചിറപ്പള്ളി ആറ് വയസുകാരൻ മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-04:29-73173771-1106newsroom-1591872209-410.jpg)
explosive
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ആറ് വയസുകാരൻ ഭക്ഷ്യവസ്തുവാണെന്ന് കരുതി സ്ഫോടകവസ്തു കഴിച്ച് മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശിയായ ഭൂപതിയുടെ മകനാണ് മരിച്ചത്. മീൻ പിടിക്കാനായി ഭൂപതിയുടെ സഹോദരൻ വാങ്ങിയ ജലാറ്റിൻ സ്റ്റിക്കുകളിലൊന്ന് കുട്ടി കഴിക്കുകയായിരുന്നു.