കൂട്ടപ്രാര്‍ഥനയില്‍ പങ്കെടുത്ത ആറ് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു - corona latest news
മാര്‍ച്ച് 13 മുതല്‍ 15 വരെയുള്ള ദിവസങ്ങളിലാണ് നിസാമുദീനിലുള്ള മുസ്ലീം പള്ളിയില്‍ പ്രാര്‍ഥന നടന്നത്.
കൂട്ടപ്രാര്‍ഥനയില്‍ പങ്കെടുത്ത ആറ് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു
ഹൈദരാബാദ്: ഡല്‍ഹിയിലെ നിസാമുദീനിലുള്ള മുസ്ലീം പള്ളിയില്‍ നടന്ന കൂട്ടപ്രാര്‍ഥനയില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികള്‍ കൊവിഡ് ബാധിച്ച് മരിച്ചു. മാര്‍ച്ച് 13 മുതല്‍ 15 വരെയുള്ള ദിവസങ്ങളിലാണ് പ്രാര്‍ഥന നടന്നത്. അന്ന് പ്രാര്‍ഥനയില്‍ പങ്കെടുന്ന നിരവധി പേർക്ക് വൈറസ് വ്യാപിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് പേര്‍ ഗാന്ധി ആശുപത്രിയിലും മറ്റുള്ളവര്‍ സ്വകാര്യ ആശുപത്രയിലുമാണ് മരിച്ചത്.