കേരളം

kerala

ETV Bharat / bharat

ഇടിമിന്നലേറ്റ് മധ്യപ്രദേശില്‍ ആറ്‌ പേർ മരിച്ചു - Madhya Pradesh

മരിച്ച ആറുപേരും ഒരു വീട്ടിലെ അംഗങ്ങളാണ്‌

Lightning strike in Madhya Pradesh  Six killed in lightning strike in MP  Barwani lightning  Madhya Pradesh  ഇടിമിന്നലിൽ ആറ്‌ പേർ മരിച്ചു
മധ്യപ്രദേശിലുണ്ടായ ഇടിമിന്നലിൽ ആറ്‌ പേർ മരിച്ചു

By

Published : Sep 11, 2020, 7:40 AM IST

ഭോപാൽ: മധ്യപ്രദേശിലുണ്ടായ ഇടിമിന്നലിൽ ആറ്‌ പേർ മരിക്കുകയും നിരവധി പേർക്ക്‌ പരിക്കേൽക്കുകയും ചെയ്‌തു. മരിച്ച ആറുപേരും ഒരു വീട്ടിലെ അംഗങ്ങളാണ്‌. മധ്യപ്രദേശിലെ ബർവാനി ജില്ലയിലാണ്‌ സംഭവം. പ്രദേശത്ത്‌ ഒരാഴ്‌ച്ചയായി കനത്തമഴയാണ്‌. പരിക്കേറ്റവരെ സെന്ദ്‌വയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details