രാജസ്ഥാനില്‍ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ആറ് മരണം - accident
ബുധനാഴ്ച വൈകിട്ട് നാഗൗർ- ലഡ്‌നു ഹൈവേയിലാണ് അപകടമുണ്ടായത്.
രാജസ്ഥാനിലെ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു
ജയ്‌പൂർ:രാജസ്ഥാനിലെ നാഗൗർ ജില്ലയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. ബുധനാഴ്ച വൈകുന്നേരം നാഗൗർ- ലഡ്‌നു ഹൈവേയിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഒരാൾ വയോധികനും മറ്റ് അഞ്ചുപേർ 35 വയസിനിടയിൽ പ്രയമുള്ളവരുമാണ്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.