കേരളം

kerala

ETV Bharat / bharat

ഇൻഡോറിൽ അനധികൃത ആയുധശേഖരങ്ങൾ കണ്ടെത്തി

അറസ്റ്റിലായ ആറ് പേരിൽ നിന്നും തോക്കുകൾ ഉൾപ്പെടെ 35 അനധികൃത ആയുധങ്ങളാണ് ക്രൈംബ്രാഞ്ച് കണ്ടെടുത്തത്

By

Published : Jun 2, 2020, 10:39 AM IST

Six arrested with 35 illegal firearms in Indore ഇൻഡോർ ആയുധ വേട്ട ഇൻഡോർ ക്രൈംബ്രാഞ്ച് Indore crime branch
Indore

ഇൻഡോർ: മധ്യപ്രദേശിൽ ക്രൈംബ്രാഞ്ച് നടത്തിയ പ്രത്യേക അന്വേഷണത്തിൽ അനധികൃതമായി കൈവശപ്പെടുത്തിയ നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 12 പിസ്റ്റലുകളും 23 ഇന്ത്യൻ നിർമിത തോക്കുകളും ഏഴ് ബുള്ളറ്റുകളും കണ്ടെടുത്തു. അറസ്റ്റിലായവരിൽ നാല് പേരും ഇൻഡോർ സ്വദേശികളാണ്. ഇതിനോടകം തന്നെ നിരവധി കേസുകളിൽ പ്രതികളാണിവർ എന്നും പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details