ത്രിപുരയില്‍ പെണ്‍കുട്ടിയെ ആണ്‍സുഹൃത്തുക്കള്‍ കൂട്ട ബലാത്സംഗം ചെയ്തു - പോക്സോ
ജൂലൈ 21നാണ് രാജ്യത്തെ നടുക്കിയ ക്രൂരകൃത്യം. സംഭവ ദിവസം പെണ്‍കുട്ടി തന്‍റെ ആണ്‍ സുഹൃത്തിനെ കാണാനായി പോയിരുന്നു
പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; ആറ് പേര്‍ അസ്റ്റില്‍
അഗര്‍ത്തല:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. ജൂലൈ 21നാണ് രാജ്യത്തെ നടുക്കിയ ക്രൂരകൃത്യം. പെണ്‍കുട്ടിയെ ആണ്‍സുഹൃത്തും അയാളുടെ കൂട്ടാളികളും ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. സംഭവ ദിവസം പെണ്‍കുട്ടി തന്‍റെ ആണ്‍ സുഹൃത്തിനെ കാണാനായി പോയിരുന്നു. തിരിച്ചുള്ള വഴിമധ്യേ കാറില്‍ വെച്ചാണ് ബലാത്സംഗം ചെയ്തത്.
Last Updated : Jul 29, 2020, 8:41 AM IST