കേരളം

kerala

ETV Bharat / bharat

പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം - Silicon City incident

സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടികളുടെ പ്രതിഷേധം.

ലൈംഗികാതിക്രമം  Silicon City Girls  Silicon City incident  ഡിസിപി ഇഷാ പന്ത്
പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം

By

Published : Jan 1, 2020, 10:17 AM IST

ബെംഗളൂരു: കര്‍ണാടകയില്‍ പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം.ബെംഗളൂരുവിലെ കോറമംഗലക്ക് സമീപം നടന്ന ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികൾക്ക് നേരെയായിരുന്നു ഒരു സംഘം ആളുകളുടെ അതിക്രമം.

പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം

എന്നാല്‍ സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടികൾ പ്രതിഷേധവുമായെത്തി. ഇതിനെ തുടര്‍ന്ന് ഡിസിപി ഇഷാ പന്ത് സംഭവസ്ഥലം സന്ദര്‍ശിച്ചു.

ABOUT THE AUTHOR

...view details