കേരളം

kerala

ETV Bharat / bharat

രാത്രിയിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്രയുമായി സിക്കിം പൊലീസ് - sikkim police night travel helpline

രാത്രിയിൽ ഈ സേവനം ലഭ്യമാകാൻ പൊലീസ് ഹെൽപ്പ്ലൈൻ നമ്പറുകളായ 1091, 7837018555 എന്നിവ ഡയൽ ചെയ്‌ത് രാത്രി 10 നും രാവിലെ ആറിനും ഇടയിൽ വാഹനം ആവശ്യപ്പെടാമെന്നും അധികൃതർ പറഞ്ഞു. കോൾ ലഭിച്ചുകഴിഞ്ഞാൽ കൺട്രോൾ റൂം വാഹനമോ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ വാഹനമോ സഹായത്തിനെത്തും.

Sikkim police to offer free rides to women at night  രാത്രി കാലങ്ങളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കി സിംക്കിം പൊലീസ്  sikkim police night travel helpline  സിംക്കിം പൊലീസ്
രാത്രി കാലങ്ങളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കി സിംക്കിം പൊലീസ്

By

Published : Dec 9, 2019, 1:09 PM IST

Updated : Dec 9, 2019, 3:59 PM IST

ഗാങ്‌ടോക്ക്: സ്ത്രീകള്‍ക്കെതിരെ വ്യാപക അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ സിക്കിമില്‍ നിന്നും സ്ത്രീ സുരക്ഷക്കൊരു ശുഭവാര്‍ത്ത. രാത്രിയില്‍ സംസ്ഥാന തലസ്ഥാനത്ത് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്‌ത്രീകൾക്ക് സൗജന്യവും സുരക്ഷിതവുമായ യാത്ര ഒരുക്കുകയാണ് സിക്കിം പൊലീസ്. രാത്രിയിൽ ഗതാഗത സേവനങ്ങൾ കണ്ടെത്താൻ കഴിയാത്ത സ്‌ത്രീകളെ ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിക്കും. മുഖ്യമന്ത്രി പ്രേം സിംഗ് തമാങ് ഇന്നലെ പദ്ധതി ഉദ്ഘാടനം ചെയ്‌തു. രാത്രിയിൽ ഈ സേവനം ലഭ്യമാകാൻ പൊലീസ് ഹെൽപ്പ്ലൈൻ നമ്പറുകളായ 1091, 7837018555 എന്നിവ ഡയൽ ചെയ്‌ത് രാത്രി 10 നും രാവിലെ ആറിനും ഇടയിൽ വാഹനം ആവശ്യപ്പെടാമെന്നും അധികൃതർ പറഞ്ഞു. കോൾ ലഭിച്ചുകഴിഞ്ഞാൽ കൺട്രോൾ റൂം വാഹനമോ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ വാഹനമോ സഹായത്തിനെത്തും.

Last Updated : Dec 9, 2019, 3:59 PM IST

ABOUT THE AUTHOR

...view details