സിക്കിമിൽ 26 പുതിയ കൊവിഡ് കേസുകള്‍ - സിക്കിമിലെ കൊവിഡ് കേസുകള്‍
404 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത്
സിക്കിമിൽ 26 പുതിയ കൊവിഡ് കേസുകള്‍
ഗാംഗ്‌ടോക്:സംസ്ഥാനത്ത് 26 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 1,602 ആയി. 404 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3 മരണങ്ങളും സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തു. 1,195 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടി