സിക്കിമില്‍ 31 പേര്‍ക്ക് കൂടി കൊവിഡ് - സിക്കിം കൊവിഡ് കണക്കുകൾ
കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 99 ആയി
സിക്കിമില്‍ 31 പേര്‍ക്ക് കൂടി കൊവിഡ്
ഗ്യാങ്ടോക്: സിക്കിമില്‍ 31 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,722 ആയി. കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 99 ആയി. 278 പേരാണ് നിലവിൽ സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്.