ഹൈദരാബാദ്:അനന്തഗിരി ടൗണിൽ വാഹനപരിശോധന നടത്തുന്ന എസ്ഐയെ കാറിലെത്തിയ സംഘം മർദിച്ചു. നവാബ്പേട്ട് എസ്‌ഐ കൃഷ്ണയെയാണ് നാലംഗം സംഘം ആക്രമിച്ചത്. മർദനത്തിൽ എസ്ഐയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. വാഹന പരിശോധനക്കായി കാറിന് കൈക്കാണിച്ചപ്പോഴാണ് സംഭവം.
വാഹന പരിശോധനക്കിടെ എസ്.ഐക്ക് നാലംഗ സംഘത്തിന്‍റെ മര്‍ദനം - എസ്ഐയെ ആക്രമിച്ചു
അനന്തഗിരി ടൗണിൽ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. പരിക്കേറ്റ എസ്ഐ കൃഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വാഹന പരിശോധനക്കിടെ കാറിലെത്തിയ നാലംഗം സംഘം എസ്ഐയെ മർദിച്ചു
ഇയാളെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടോളി ചൗക്കിയിലെ ഇമ്രാൻ, അൻവർ, നവിദ്, സമീർ എന്നിവരാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവരെയും ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിൽ എടുത്തു.
TAGGED:
എസ്ഐയെ ആക്രമിച്ചു