ചണ്ഡിഗഡ്: ഏപ്രിൽ 12ന് പട്യാലയിൽ നിഹാങ്സ് കൈ വെട്ടിയ മാറ്റിയ സബ് ഇൻസ്പെക്ടർ ഹർജിത് സിങ്ങിന്‍റ ആരോഗ്യ നില തൃപ്തികരമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങ്.
എസ്‌ഐ ഹർജീതിന്‍റെ ആരോഗ്യം തൃപ്തികരം: പഞ്ചാബ് മുഖ്യമന്ത്രി - എസ്‌ഐ ഹർജീതിന്‍റെ ആരോഗ്യം തൃപ്തികരം: പഞ്ചാബ് മുഖ്യമന്ത്രി
പട്യാലയിലെ പച്ചക്കറി മാർക്കറ്റിൽ പരിശോധ നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആയുധങ്ങളുമായി എത്തിയ അഞ്ചംഗ നിഹാങ്സ് സംഘം ആക്രമിക്കുകയായിരുന്നു.
![എസ്‌ഐ ഹർജീതിന്‍റെ ആരോഗ്യം തൃപ്തികരം: പഞ്ചാബ് മുഖ്യമന്ത്രി Sub-Inspector Harjeet Singh Amarinder Singh Punjab Chief Minister Punjab Patiala Nihangs Sikh community lockdown എസ്‌ഐ ഹർജീതിന്‍റെ ആരോഗ്യം തൃപ്തികരം: പഞ്ചാബ് മുഖ്യമന്ത്രി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങ്.](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6962741-191-6962741-1587988848215.jpg)
പഞ്ചാബ് മുഖ്യമന്ത്രി
ഹർജിത് സിങ്ങ് സുഖം പ്രാപിച്ചുവെന്നും ആരോഗ്യം വീണ്ടെടുക്കാൻ തുടങ്ങിയെന്നുമുള്ള വാർത്ത പങ്കുവെക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
പട്യാലയിലെ പച്ചക്കറി മാർക്കറ്റിൽ പരിശോധ നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആയുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. ഇവര്‍ എത്തിയ വാഹനം പൊലീസ് മാണ്ഡിയില്‍വെച്ച് പൊലീസ് തടഞ്ഞിരുന്നു. കര്‍ഫ്യൂ ആയതിനാല്‍ യാത്രക്ക് ആവശ്യമായ പാസ് ചോദിച്ചതോടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.