കേരളം

kerala

ETV Bharat / bharat

ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ ഒഡീഷയിലേക്ക് തിരിച്ചു - ബെംഗളൂരു

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് യാത്ര. 1,578 യാത്രക്കാരാണ് ട്രെയിനിലുള്ളത്

Shramik train  Bengaluru leaves for Odisha  സ്പെഷ്യൽ ട്രെയിൻ ഒഡീഷയിലെക്ക് പുറപ്പെട്ടു  ബെംഗളൂരു  ബെംഗളൂരു സിറ്റി റെയിൽ‌വേ സ്റ്റേഷൻ
1,578 യാത്രക്കാരുമായി ബെംഗളൂരുവിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ ഒഡീഷയിലെക്ക് പുറപ്പെട്ടു

By

Published : May 25, 2020, 1:18 PM IST

ബെംഗളൂരു:കെ‌എസ്‌ആർ ബെംഗളൂരു സിറ്റി റെയിൽ‌വേ സ്റ്റേഷനിൽ നിന്നും അതിഥി തൊഴിലാളികളുമായി ഒഡീഷയിലെ ബാലസൂരിലേക്ക് പ്രത്യേക ട്രെയിൻ പുറപ്പെട്ടു. റെയിൽ‌വേ സ്റ്റേഷനിൽ പ്രവേശിക്കുന്നതിന് മുമ്പ് യാത്രക്കാരെ താപ പരിശോധനയ്ക്ക് വിധേയരാക്കി. 1,578 യാത്രക്കാരാണ് ട്രെയിനിലുള്ളത്.

എല്ലാ യാത്രക്കാരും സാമൂഹിക അകലം പാലിക്കുകയും മാസ്‌കുകൾ ധരിക്കുകയും ചെയ്തിട്ടുണ്ട്. ലോക്ക് ഡൗണിനിടെയിലും സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചയക്കുന്നതിനായി പ്രത്യേക ട്രെയിനുകള്‍ക്ക് സർക്കാർ അനുമതി നൽകി.

ABOUT THE AUTHOR

...view details