ഭോപ്പാല്‍:മധ്യപ്രദേശ് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ രാത്രി 9 മണിക്കാണ് ചടങ്ങ് നടക്കുന്നത്. ഇത് നാലാം തവണയാണ് ശിവരാജ് സിംഗ് ചൗഹാൻ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. നിയമസഭാ പാർട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി ബിജെപി നിയമസഭാ പാർട്ടി യോഗവും രാത്രി 7 മണിയോടെ നടക്കും.
മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും - ശിവരാജ് സിംഗ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
രാജ്ഭവനില്‍ രാത്രി 9 മണിക്കാണ് ചടങ്ങ് നടക്കുന്നത്. ഇത് നാലാം തവണയാണ് ശിവരാജ് സിംഗ് ചൗഹാൻ മുഖ്യമന്ത്രി പദത്തിലെത്തുന്നത്.
മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
കമല്‍നാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.