മുംബൈ: ശ്രീലങ്കയിൽ പൊതു ഇടങ്ങളിൽ ബുർഖ നിരോധിച്ച പശ്ചാത്തലത്തിൽ ഇന്ത്യയിലും ബുർഖ നിരോധിക്കണമെന്ന് ശിവസേന.
പൊതു സ്ഥലങ്ങളിൽ ബുർഖ നിരോധിക്കണമെന്ന് ശിവസേന - പൊതു ഇടങ്ങളിൽ
"ഇന്ത്യയിൽ മുത്തലാഖ് മാത്രമല്ല ബുർഖയും നിരോധിക്കണം. രാവണന്‍റെ രാജ്യമായ ശ്രീലങ്കയിൽ ബുർഖ നിരോധിച്ചെങ്കിൽ ശ്രീരാമന്‍റെ രാജ്യമായ ഇന്ത്യയിൽ എന്തുകൊണ്ട് ബുർഖ നിരോധിച്ചുകൂട" - സാമ്ന (ശിവസേനയുടെ മുഖപത്രം)

പ്രതീകാത്മ ചിത്രം
ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലാണ് പൊതു ഇടങ്ങളിൽ ബുർഖ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. ദേശ സുരക്ഷക്കായി ബുർഖയും മുഖം മറിക്കുന്ന വസ്ത്രങ്ങളും നിരോധിക്കണമെന്നാണ് ശിവ സേനയുടെ ആവശ്യം.
"ഇന്ത്യയിൽ മുത്തലാഖ് മാത്രമല്ല ബുർഖയും നിരോധിക്കണം. രാവണന്‍റെ രാജ്യമായ ശ്രീലങ്കയിൽ ബുർഖ നിരോധിച്ചെങ്കിൽ ശ്രീരാമന്‍റെ രാജ്യമായ ഇന്ത്യയിൽ എന്തുകൊണ്ട് ബുർഖ നിരോധിച്ചുകൂട" എന്നും മുഖപ്രസംഗത്തിൽ പറയുന്നു.
Last Updated : May 1, 2019, 10:29 AM IST