കേരളം

kerala

ETV Bharat / bharat

ഹിമാചൽ പ്രദേശിൽ ഹോട്ടലിന്‌ തീപിടിച്ചു - fire in hotel of shimla

താര ഹാളിന്‌ സമീപത്തുള്ള ക്യാപ്പിറ്റൽ ഹോട്ടലിലാണ്‌ തീപിടിത്തമുണ്ടായത്‌.

Shimla: Fire breaks out in Hotel,none hurt  massive fire broke out in hotel  Hotel near Tara Hall  fire in hotel of shimla  ഹോട്ടലിന്‌ തീപിടിച്ചു
ഹിമാചൽ പ്രദേശിൽ ഹോട്ടലിന്‌ തീപിടിച്ചു

By

Published : Oct 29, 2020, 8:43 AM IST

ഷിംല:ഹിമാചൽ പ്രദേശിൽ ഹോട്ടലിന്‌ തീപിടിച്ചു. താര ഹാളിന്‌ സമീപത്തുള്ള ക്യാപ്പിറ്റൽ ഹോട്ടലിലാണ്‌ തീപിടിത്തമുണ്ടായത്‌. ബുധനാഴ്‌ച്ച രാത്രിയാണ്‌ സംഭവം. അഗ്നിശമനസേന എത്തിയാണ്‌ തീയണച്ചത്‌. സംഭവത്തിൽ ആർക്കും പരിക്കുകളില്ല. അതേസമയം തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

ABOUT THE AUTHOR

...view details