കേരളം

kerala

ETV Bharat / bharat

ഹിമാചലില്‍ മണ്ണിടിച്ചിലില്‍ ഷെല്‍ട്ടര്‍ തകര്‍ന്ന് ഒരാള്‍ മരിച്ചു - 1 dead, 2 injured in rain shelter collapse

രണ്ട് പേര്‍ക്ക് പരിക്കേറ്റു. സിംലയിലെ ബാരിയര്‍ റോഡിന് സമീപമുണ്ടായ റെയിന്‍ ഷെല്‍ട്ടര്‍ തകര്‍ന്നാണ് അപകടമുണ്ടായത്.

ഹിമാചലില്‍ മണ്ണിടിച്ചിലില്‍ ഷെല്‍ട്ടര്‍ തകര്‍ന്ന് ഒരാള്‍ മരിച്ചു  ഹിമാചല്‍ പ്രദേശ്  സിംല  1 dead, 2 injured in rain shelter collapse  Shimla
ഹിമാചലില്‍ മണ്ണിടിച്ചിലില്‍ ഷെല്‍ട്ടര്‍ തകര്‍ന്ന് ഒരാള്‍ മരിച്ചു

By

Published : Jul 16, 2020, 7:50 PM IST

സിംല: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഷെല്‍ട്ടര്‍ തകര്‍ന്ന് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. സിംലയിലെ ബാരിയര്‍ റോഡിന് സമീപമുണ്ടായ റെയിന്‍ ഷെല്‍ട്ടര്‍ തകര്‍ന്നാണ് അപകടമുണ്ടായത്. മൂന്ന് പേരാണ് സംഭവസമയം ഷെല്‍ട്ടറിലുണ്ടായിരുന്നത്. നാല്‍പത്തെട്ട് വയസുകാരനാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ ഒരാളെ ഐജിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details