കേരളം

kerala

ETV Bharat / bharat

ഷീല ദീക്ഷിത് അന്തരിച്ചു - ഷീല ദീക്ഷിത്

കേരള ഗവര്‍ണറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്

sheila dixit death

By

Published : Jul 20, 2019, 4:35 PM IST

Updated : Jul 20, 2019, 5:40 PM IST

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഡല്‍ഹി പിസിസി അധ്യക്ഷയായി പ്രവര്‍ത്തിക്കുകയായിരുന്നു. കേരള ഗവര്‍ണറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 1998 മുതല്‍ 2013 (15 വര്‍ഷം)വരെയുള്ള കാലമാണ് ഡല്‍ഹിയുടെ മുഖ്യമന്ത്രി പദത്തിലുണ്ടായിരുന്നത്. 2013 ല്‍ അരവിന്ദ് കെജ്രിവാളാണ് ഷീല ദീക്ഷിതിനെ പരാജയപ്പെടുത്തിയത്. ഇതിന് ശേഷമാണ് കേരള ഗവര്‍ണറായി എത്തിയത്. അഞ്ചുമാസമാണ് കേരള ഗവര്‍ണറായി പ്രവര്‍ത്തിച്ചത്.

Last Updated : Jul 20, 2019, 5:40 PM IST

ABOUT THE AUTHOR

...view details