ന്യൂഡൽഹി: മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ലോക്‌സഭയിൽ അവതരിപ്പിച്ച് ശശി തരൂർ എം.പി. തിരുവനന്തപുരത്തെ പള്ളിത്തുറ മുതൽ പൊഴിയൂർ വരെയുള്ള തീരദേശ മേഖലകളിലെ മത്സ്യത്തൊഴിലാളികളുടെ അവസ്ഥ വളരെ ദയനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ലോക്‌സഭയിൽ അവതരിപ്പിച്ച് ശശി തരൂർ - മത്സ്യബന്ധനം
കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ആഴ്‌ചകളായി മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്. കനത്ത മഴയിലും കാറ്റിലും നിരവധി കുടുംബങ്ങളുടെ വീടുകൾ തകർന്നു. ഇവർക്ക് നഷ്‌ടപരിഹാരം നൽകണമെന്നും ശശി തരൂർ എം.പി ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ലോക്‌സഭയിൽ വിശദീകരിച്ച് ശശി തരൂർ
കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ആഴ്‌ചകളായി മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്. കനത്ത മഴയിലും കാറ്റിലും നിരവധി കുടുംബങ്ങളുടെ വീടുകൾ തകർന്നു. ഇവർക്ക് അർഹിക്കുന്ന നഷ്‌ടപരിഹാരം നൽകണമെന്നും ഈ പ്രശ്‌നം വളരെ ഗൗരവമായി കാണണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.