പട്‌ന: ജെഎൻയു വിദ്യാർഥിയുടെ സഹോദരനും ഷഹീൻ ബാഗ് സമരത്തിന്‍റെ സംഘാടകനുമായ ഷര്‍ജീല്‍ ഇമാം പൊലീസ് കസ്റ്റഡിയില്‍. ജഹാനാബാദ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
ജെഎന്‍യു സമരത്തിന് നേതൃത്വം നല്‍കിയ ഷര്‍ജീല്‍ ഇമാം കസ്റ്റഡിയില്‍ - ജെഎന്‍യു സമരം
അസമിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തണമെന്ന് ഷര്‍ജീല്‍ നേരത്തെ പ്രസ്താവന നടത്തിയിരുന്നു.
ജെഎന്‍യു സമരത്തിന് നേതൃത്വം നല്‍കിയ ഷര്‍ജീല്‍ ഇമാം കസ്റ്റഡിയില്‍
മുംബൈ, പട്‌ന, ഡല്‍ഹി എന്നിവിടങ്ങളില്‍ ഇന്നലെ ഡല്‍ഹി പൊലീസ് റെയ്‌ഡ് നടത്തിയിരുന്നു. അസമിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തണമെന്ന് ഷര്‍ജീല്‍ നേരത്തെ പ്രസ്താവന നടത്തിയിരുന്നു.