ന്യൂഡൽഹി:എല്ലാ സംസ്ഥാനങ്ങളിലും ദേശീയ പൊലീസ് യൂണിവേഴ്‌സിറ്റി, ഫോറൻസിക് സയൻസ് യൂണിവേഴ്‌സിറ്റി എന്നിവയുടെ അഫിലിയേറ്റഡ് കോളജുകൾ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്.
പൊലീസ് പരിശീലനം വിപുലീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി - കേന്ദ്രമന്ത്രി അമിത് ഷാ
പൊലീസ് യൂണിവേഴ്‌സിറ്റിയും ഫോറൻസിക് സയൻസ് യൂണിവേഴ്‌സിറ്റിയും വിപുലീകരിക്കുന്നു
എല്ലാ സംസ്ഥാനങ്ങളിലും പൊലീസ്, ഫോറൻസിക് സയൻസ് അഫിലിയേറ്റഡ് കോളജുകൾ സ്ഥാപിക്കും: അമിത് ഷാ
പൊലീസ് യൂണിവേഴ്‌സിറ്റി, ഫോറൻസിക് സയൻസ് യൂണിവേഴ്‌സിറ്റിയിലും കൂടുതൽ കഴിവുള്ള ഒരു സംഘം ആവശ്യമാണെന്നും എല്ലാ സംസ്ഥാനങ്ങളിലും അഫിലിയേറ്റഡ് കോളജുകൾ സ്ഥാപിക്കുന്നതിലൂടെ അത്തരത്തിലുള്ള ഓഫിസറുമാരെ വാർത്തെടുക്കാനാകുമെന്നും അമിത് ഷാ പറഞ്ഞു.