കേരളം

kerala

ETV Bharat / bharat

മൂടൽമഞ്ഞ്: രാജസ്ഥാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം - രാജസ്ഥാൻ

ഡൽഹി ,രാജസ്ഥാൻ, ഹരിയാന തുടങ്ങി പല മേഖലകളിലും ഇത്തരത്തിൽ കനത്ത മൂടൽമഞ്ഞ് കാരണം ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

heavy fog in Sikar

By

Published : Feb 3, 2019, 6:57 PM IST


ശക്തമായ മൂടൽമഞ്ഞിനെ തുടർന്ന് രാജസ്ഥാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. സികാർ ദേശീയപാതയിൽ രാവിലെയാണ് അപകടം നടന്നത്.

മൂടൽ മഞ്ഞിനെ തുടർന്ന് റോഡ് വ്യക്തമാകാതിരുന്നതോടെയാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. ഇതോടെ ഗതാഗതം തടസപ്പെട്ടു . ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി ഗതാഗത കുരുക്ക് നീക്കം ചെയ്യുകയായിരുന്നു.

ഡൽഹി ,രാജസ്ഥാൻ, ഹരിയാന തുടങ്ങി പല മേഖലകളിലും ഇത്തരത്തിൽ മൂടൽമഞ്ഞ് രൂപപ്പെട്ട് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

ABOUT THE AUTHOR

...view details