ഹിമാചൽ പ്രദേശിൽ ഏഴ് പേർക്ക് കൂടി കൊവിഡ് - himachal pradesh
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,384.
![ഹിമാചൽ പ്രദേശിൽ ഏഴ് പേർക്ക് കൂടി കൊവിഡ് ഹിമാചൽ പ്രദേശ് ഹിമാചൽ പ്രദേശ് കൊവിഡ് ഷിംല himachal pradesh covid himachal pradesh shimla](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8062971-245-8062971-1594981236675.jpg)
ഹിമാചൽ പ്രദേശിൽ ഏഴ് പേർക്ക് കൂടി കൊവിഡ്
ഷിംല: ഹിമാചൽ പ്രദേശിൽ ഏഴ് പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,384 ആയി ഉയർന്നു. 375 പേർ ചികിത്സയിൽ തുടരുമ്പോൾ 985 പേർ രോഗമുക്തി നേടി. ഇതുവരെ ഒമ്പത് പേർ മരിച്ചു.